താനൂർ: കാട്ടിലങ്ങാടി ഹെൽത്ത് സെന്ററിന് സമീപം മാടായി സരോജിനി (86) നിര്യാതനായി. ഭർത്താവ് : പരേതനായ പയനിങ്ങൽ നാരായണൻ. മക്കൾ: ഷീല, ഉഷ, സോമൻ, സുഭദ്ര സന്തോഷ്. മരുമക്കൾ: മിലാദ, സൗമ്യ ഫൽഗുണൻ, വാസു, ദാസൻ.