കാളികാവ് :ആമപ്പൊയിൽ പാലത്തിങ്ങൽ സൈത് (100)നിര്യാതനായി. ഭാര്യമാർ :ആയിഷ , ആയിഷ. മക്കൾ :മുഹമ്മദ്, അബ്ദുള്ള മുസ്ലിയാർ, യൂസുഫ്, ജമാൽ, ഖദീജ, സൈനബ, റുഖിയ, മൈമൂന, ഉമ്മുഹബീബ,നസീമ, ഫാത്തിമ സുഹ്റ.