താനൂർ: ഒഴൂർ തലക്കാട്ട് വീട്ടിൽ ദേവകി (86) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: സൗദാമിനി, തങ്കം, വസന്ത, ബീന, ശകുന്തള , പരേതനായ വിജയൻ. മരുമക്കൾ: മണി, അജിത്ത്, മണി, പാർവ്വതി, കുമരേശൻ,പരേതനായ ഉണ്ണി.