തേഞ്ഞിപ്പലം: നീരോൽപലത്തെ പരേതനായ പുതിയ പറമ്പത്ത് മുണ്ടക്കളപ്പിൽ പുറായി ഇമ്പിച്ചിയുടെ മകൻ കുഞ്ഞിക്കാരി (58) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ:ജിത്തു, അഞ്ജു.