താനൂർ: പാലച്ചിറമാട് മമ്മാലി പടിയിൽ പുലർച്ചെ ഉണ്ടായ വാഹന അപകടത്തിൽ ഒരാൾ മരിച്ചു. താനൂർ ചിറക്കൽ സ്വദേശി പരേതനായ കേന്നാത്ത് ചന്ദ്രന്റെ മകൻ അഖിൽ( 34)ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കൂട്ടുമുച്ചി സ്വദേശി ചോലക്കൽ സനീത് (17)നെ ഗുരുതരമായി പരിക്കേറ്റു. മാതാവ് :സുമതി. ഭാര്യ: ജിൻഷ. മകൻ : ദർഷിൻ ചന്ദ്ര.
സഹോദരങ്ങൾ: ജിതീഷ് അജിത്ത്.