പുളിക്കൽ: ചെറുകാവ് ചേവായൂർ പുതിയത്ത് എൻ.പി. ഹംസക്കോയ (60) നിര്യാതനായി.
ഭാര്യ : ഖൈറുന്നീസ (ചെറുകാവ് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, മഹിളാ കോൺഗ്രസ് വാഴക്കാട് മണ്ഡലം പ്രസിഡന്റ്).
മക്കൾ : മുഹമ്മദ് അഫ്സൽ,മുഹമ്മദ് ആഷിഫ്,ഹഫ്സീന.
സഹോദരങ്ങൾ : അബു,അബ്ദുറഹ്മാൻ, അയിഷാബി,റുഖിയാബി,സൈനിബി.