ചങ്ങരംകുളം : മാറഞ്ചേരി ടി.സി.എം. ഗ്രൂപ്പ് സാരഥിയും മാറഞ്ചേരിയിലെ ആദ്യ കാല വ്യാപാരിയും പൗരപ്രമുഖനുമായ തവയിൽ ടി.സി. മാമു (88) നിര്യാതനായി. ഭാര്യ: ഉമ്മു. മക്കൾ: ഫൈസൽ (വ്യാപാരി വ്യവസായി പൊന്നാനി താലൂക്ക് പ്രസിഡന്റ് ),സുജീർ, നിസാർ, ബുഷറ, ജസീറ. മരുമക്കൾ: ഡോ. നജില ഫൈസൽ (അസി.പ്രൊഫ. എം. ഇ. എസ്. പൊന്നാനി കോളേജ്), റിൻസി സുജീർ, സുമയ്യ നിസാർ (അധ്യാപിക ദാറുൽ ഹിദായ സ്‌കൂൾ,എടപ്പാൾ), ആരിഫ്, സാബിർ.