d
നഫീസ

തിരൂർ: തിരൂർ ബി.പി അങ്ങാടി ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിന് സമീപം കണ്ണംകുളങ്ങര മുഹമ്മദിന്റെ ഭാര്യ ചൂരാക്കൽ നഫീസ(70) നിര്യാതയായി. മക്കൾ : സുലൈഖ, അസ്‌കർ , നാസർ, ഇർഷാദ്.
മരുമക്കൾ: റസാഖ്, ഹസീന, ഫാത്തിമ, ജുവൈരിയ.