d
ശാന്തകുമാരി

വണ്ടൂർ: കൽപകശ്ശേരി ഇല്ലത്ത് പരേതനായ നാരായണൻ മൂസ്സതിന്റെ പത്നി ശാന്തകുമാരി മനയമ്മ(80) നിര്യാതയായി.
മക്കൾ :മുരളി( ചെന്നൈ),ഉഷ,,നിഷ. മരുമക്കൾ:ഗീത,ശങ്കരനാരായണൻ മൂസ ( റിട്ട.മാതൃഭൂമി കോഴിക്കോട്),
അജിത് മൂസത്( കൂടൽമാണിക്യ ക്ഷേത്രം, ഇരിഞ്ഞാലക്കുട).