d
മുഹമ്മദ് ബഷീർ

കൊണ്ടോട്ടി:തുറക്കൽകരുമ്പുലാക്കൽ മുഹമ്മദ് ബഷീർ ( 54) നിര്യാതനായി. പിതാവ്: പരേതനായ അബൂബക്കർ. മാതാവ്: ബീഫാത്തിമ. മക്കൾ: മുബഷിർ (ജിദ്ദ), മുബാരിഷ, മുബാനിയ. മരുമക്കൾ: യാസിൻ കൊണ്ടച്ചൻ, സഫ.