കോട്ടക്കൽ : എടരിക്കോട് വുഡ് വിൻ ഇൻഡസ്ട്രീസ് ഫർണിച്ചർ സ്ഥാപനത്തിന്റെ ഉടമയും, കോഴിക്കോടൻ അലവി ഹാജിയുടെ മകനുമായ കുഞ്ഞാലൻ (47) നിര്യാതനായി. മാതാവ് : കദിയമു. ഭാര്യ: വഹീബ. മക്കൾ: മുഹമ്മദ് ഷാനിൽ, മുഹമ്മദ് ഷാദിൽ, ആയിഷ സജവ, ഫാത്തിമ സംഹ.
സഹോദരങ്ങൾ: ഹംസ,ഫാത്തിമ, ബുഷ്റ.