തിരൂർ : വെട്ടം ആലിശ്ശേരി പഴയപുത്തൻവീട്ടിൽ അബൂബക്കർകുട്ടി ഹാജിയുടെ ഭാര്യ ഫാത്തിമ(കുഞ്ഞുമോൾ 75 ) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷാഫി, അബ്ദുൽ റഷീദ്, സഫിയ, ബുഷറ, ഷൈല , പരേതയായ മുംതാസ്.
മരുമക്കൾ: മുഹമ്മദ് ഇഖ്ബാൽ (വി.ആർ .സി വെട്ടം), ഖലീൽ, ഫൈസൽ, അഷ്റഫ് പി. ലില്ലീസ്, സുബയ്യ, ഫർസീന.