s
രാജീവ്

എടക്കര: മൂത്തേടം കഷായപ്പടി തീയാടിക്കൽ രാജീവ്(58) നിര്യാതനായി.
ഭാര്യ: ബിന്ദു. മക്കൾ :അപർണ, സജയ്. സംസ്‌ക്കാരം ഇന്ന് രാവിലെ 10 മണിക്ക് എടക്കര എസ്. എൻ. ഡി.പി സ്മശാനത്തിൽ.