മങ്കട: വെള്ളിലയിലെ കരങ്ങാട്ട് വീട്ടിൽ കാരാട്ട് ജാനകി (96) നിര്യാതയായി. മങ്കട പള്ളിപ്പുറം ജി.യു.പി സ്‌കൂൾ,
വെള്ളില ജി.യു.പി സ്‌കൂൾ, വള്ളിക്കാപറ്റ എൽ.പി സ്‌കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപിക ആയിരുന്നു. ഭർത്താവ്: പരേതനായ ഏരേച്ച പണിക്കർ (കുഞ്ഞുകുട്ട പണിക്കർ). മക്കൾ: സുലോചന, രവിന്ദ്രൻ (പരേതൻ), സുഭാഷ്, ബാബു, ശശികുമാർ (മുൻ വാർഡ് മെമ്പർ), ബിന്ദു, ശ്രീജ (പരേത), ബേബിലൈല (പരേത), ശ്രീനിവാസൻ (അധ്യാപകൻ കാച്ചിനിക്കാട് എൽ.പി സ്‌കൂൾ). മരുമക്കൾ:
ബാലസുബ്രഹ്മണ്യൻ, ഗിരിജ, വല്ലഭൻ, പത്മിനി, ബിജീഷ (മങ്കട ഗ്രാമപഞ്ചായത്ത് മെമ്പർ).