w
അറമുഖൻ

തിരൂർ : പുറത്തൂർ മുട്ടന്നൂർ കുടിലിൽ അറമുഖൻ (84) നിര്യാതനായി. ഭാര്യ : ജാനകി. മക്കൾ : സുബ്രഹ്മണ്യൻ, അർജുനൻ, ഷാജി, മണികണ്ഠൻ, വിജേഷ്, ബൈജു, ഷീല. മരുമക്കൾ :ശ്യാമള, ശൈലജ, നിഷിദ്ധ, മണിചന്ദ്രൻ