s
ബീക്കുട്ടി

തിരൂർ : വെട്ടം നാരായണൻപടിയിൽ ചെറച്ചംവീട്ടിൽ പുത്തൻ പുരയിൽ ബീക്കുട്ടി (ബീവി 81) നിര്യാതയായി.
ഭർത്താവ്: പരേതനായ അബൂബക്കർ. മകൻ: ഹുസ്സൈൻ, മരുമകൾ: റസിയ.