d
ലക്ഷ്മി

തിരൂർ: മാങ്ങാട്ടിരി പൂക്കൈത സ്വദേശി പരേതനായകോലോത്തും പറമ്പിൽ രാഘവന്റെ ഭാര്യയും, ബി.പി. അങ്ങാടി ജി.എം.യു.പി. സ്‌കൂർ മുൻ അധ്യാപകയും ആയ ലക്ഷ്മി (82) നിര്യാതയായി. മക്കൾ: ജയദാസ് , ജയരാജ്, ജയശ്രീ, ജയകുമാർ. മരുമക്കൾ: ശ്രീമതി, സീത , ഷിമി , നാരായണൻ.