d
ജോസ് ആന്റണി

എടക്കര: പോത്ത്കല്ല് വെള്ളിമുറ്റം ആലപ്പുറത്ത് ജോസ് ആന്റണി (65) നിര്യാതനായി. കേരള പ്രവാസ സംഘം എടക്കര ഏരിയ ട്രഷറർ, പോത്തുകല്ല് സിപിഐ എം ലോക്കൽ കമ്മിറ്റി മെമ്പർ, വെള്ളിമുറ്റം ബ്രാഞ്ച് സെക്രട്ടറി, വെളളിമുറ്റം യുവരശ്മി വായനശാല ലൈബ്രേറിയൻ എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. ഭാര്യ: ഷൈജി ജോസ്. മക്കൾ: അജു ജോസ്, ഡോൺപോൾ ജോസ്. മരുമകൾ: ഷെറിൻ ജോർജ്.