പെരിന്തൽമണ്ണ: പുലാമന്തോൾ തിരുനാരായണപുരത്തെ വടക്കേക്കര പനങ്ങാട്ട് പറമ്പിൽ
ലക്ഷ്മി (73) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: പ്രകാശൻ (സി പി ഐ എം വടക്കേകര ബ്രാഞ്ച് സെക്രട്ടറി), അശോകൻ (കെഎസ് കെ ടി യു പുലാമന്തോൾ വില്ലേജ് ട്രഷറർ), സുരേഷ്, രജനി.
മരുമക്കൾ: രമണി, ഷിനി (ഇരുവരും സി പി ഐ എം വടക്കേകര ബ്രാഞ്ച് മെമ്പർമാർ), മായ മിനി, ശ്രീനിവാസൻ.