വളാഞ്ചേരി: പൂക്കാട്ടിരി പാലാറ കുഞ്ഞുമോയ്തീൻ (79) നിര്യാതനായി. ജിഎച്ച്എസ്എസ് വിളയൂർ, ജനത സ്‌കൂൾ നടുവട്ടം, ജിയുപിഎസ് നരിപ്പറമ്പ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ഭാര്യ: പരേതയായ കുഞ്ഞുപാത്തുട്ടി. മക്കൾ: ഷാജഹാൻ, റംല. മരുമക്കൾ: കുഞ്ഞിമുഹമ്മദ്, ആബിദ.