ശ്രീകൃഷ്ണപുരം: അണ്ണാളത്ത് രാമകൃഷ്ണ ഗുപ്തൻ (82) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞിലക്ഷ്മി. മക്കൾ: സത്യഭാമ, ജയപ്രകാശ്, സുരേഷ്‌കുമാർ, മഹേശ്വരി മരുമക്കൾ: മുരളീധരൻ, പരേതനായ വിനോദ് കുമാർ, പ്രീതി, പുഷ്പലത.