kunjammalu

എലപ്പുള്ളി: രാമശ്ശേരി കമ്മാന്തറയിൽ കുഞ്ഞമ്മാളു (98) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണാശാരി. സംസ്‌കാരം ഇന്ന് തിരുവില്വാമല ഐവർമഠത്തിൽ.