മുതലമട: പോത്തമ്പാടം പെരിഞ്ചിറയിൽ രാധ (75) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻ. മക്കൾ: സിന്ധു, ബിന്ദു, സുമിത്ര, ധനലക്ഷ്മി. മരുമക്കൾ: ഭാസ്‌ക്കരൻ, കണ്ണൻ, ശെൽവൻ, സുഭാഷ്.