പട്ടാമ്പി: തൃത്താല എൻജിനീയർ റോഡ് പാടത്ത് താമസിക്കുന്ന കഴുങ്ങിൽ നബീസ (67) നിര്യാതയായി. ഭർത്താവ്: മൂസ. മക്കൾ: ഫൈസൽ, നൗഫൽ, ഖദീജ, നിഷ.