പെരുവെമ്പ്: പുളുന്നിരക്കോട് സുന്ദരൻ (68) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: ഷിജു, ഷീജ(നഴ്സ്, പെരുവെമ്പ്). മരുമകൾ: രഞ്ജിത. സംസ്‌കാരം ഇന്ന് രാവിലെ 9 ന് ചിറ്റൂർ വാതക ശ്മശാനത്തിൽ.