മണ്ണാർക്കാട്: പെരിമ്പടാരി കാഞ്ഞിരംപാടം ജയനിവാസിൽ ശ്രീദേവിഅമ്മ (അമ്മുഅമ്മ 94) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ അരവിന്ദാക്ഷൻ മേനോൻ, പ്രേമാവതിഅമ്മ.