വണ്ടാഴി: പേഴുംകൊറ വീട്ടിൽ സുരേന്ദ്രൻ (81) നിര്യാതനായി. സി.പി.എം പേഴുംകൊറ ബ്രാഞ്ചംഗമാണ്. മക്കൾ: രൂപേഷ്, രാജേഷ്, രമേഷ് മരുമക്കൾ: സുനിത, സജിത, നിരോഷ.