ചിറ്റർ: നല്ലേപ്പിള്ളി ആണ്ടിത്തറയിൽ കെ.ഉണ്ണികൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: രാജേഷ്, രതീഷ്. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് ചിറ്റൂർ വാതക ശ്മശാനത്തിൽ.