ശ്രീകൃഷ്ണപുരം: പുളിയക്കാട്ടു തെരുവ് ഇരുമ്പാലശ്ശേരി വീട്ടിൽ മൂസ (85) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഉമ്മുസൽമ, അലീമ, മുഹമ്മദ് റാഫി. മരുമക്കൾ: പരേതനായ വിരാപ്പു, യൂസഫ്, ജസീല.