ചെർപ്പുളശ്ശേരി: വീരമംഗലം നാഗമ്പ്രാത്ത് വീട്ടിൽ പുത്തിരൻ (ഗോപാലകൃഷ്ണൻ 68) നിര്യാതനായി. പത്രം ഏജന്റാണ്. ഭാര്യ: പരേതയായ അംബുജാക്ഷി. മക്കൾ: രാജേഷ്, രതീഷ്. മരുമക്കൾ: രമ്യ, രജിത. സംസ്‌കാരം ഇന്ന് 10 മണിക്ക് വീട്ടുവളപ്പിൽ.