പട്ടാമ്പി: ചാലിശേരി ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന ഡോ. ലൈലാ ബീവി (79) നിര്യാതയായി. ഭർത്താവ്: മാനംകണ്ടത്ത് ഡോ.മുഹമ്മദ്. മകൻ: ഡോ. ലുക്മാൻ. മരുമകൾ: ഡോ.ഷബ്ന.