പെരുവെമ്പ്: പെരുവെമ്പ് ചീരയൻക്കാട് വീട്ടിൽ തങ്ക (65) നിര്യാതയായി. ഭർത്താവ്: മുരുകൻ. മക്കൾ: വിനോദ്, വിനു, വിനീത. മരുമക്കൾ: സുജിത, സ്‌നേഹ, പ്രതീപ്. സംസ്‌കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ.