അലനല്ലൂർ: വഴങ്ങല്ലിയിൽ താമസിക്കുന്ന കീടത്ത് ഹംസപ്പ (71) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: ജംഷീർ, ജംഷാദ്, ജിഷാദ്. മരുമക്കൾ: ജംഷീന, മുബഷിറ, ബിൻസിയ.