എലപ്പുള്ളി: രാമശ്ശേരി പച്ചിരിക്കുളമ്പ് ശിവൻ (49) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: സിബിൻ, സിജോയ്. മരുമകൾ: മഞ്ജുഷ.