കണ്ണിന് പരിക്കേറ്റ പി.ടി. 5 എന്ന കാട്ടാനയെ മയക്ക് വെടിവെച്ച് പിടിച്ച് ചികിത്സക്കാനായി വയനാടിൽ നിന്ന് മലമ്പുഴയിലേക്ക് കുങ്കിയാനയെ എത്തിച്ചപ്പോൾ അടുത്ത ദിവസങ്ങളിൽ ആനയ്ക്ക് ചികിത്സ നൽക്കാവാനുള്ള ദൗത്യം വനം വകുപ്പ് അതികൃതർ അറിയിച്ചിട്ടുണ്ട്