raveendran

വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം കരുവപ്പാടം രവീന്ദ്രൻ (54) നിര്യാതനായി. അച്ഛൻ: നാരായണൻ. അമ്മ: ലക്ഷ്മി. സഹോദരങ്ങൾ: കൃഷ്ണൻകുട്ടി, ശിവകുമാർ, ഉഷാകുമാരി, സുലജ.