കൊല്ലങ്കോട്: പയ്യലൂർ സ്‌കൂൾമേട് പാർവ്വതി (72) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ ചെട്ടിയാർ. മക്കൾ: പരേതയായ ഭാഗ്യവതി, കൃഷ്ണൻ കുട്ടി, ബാലസുബ്രമണ്യൻ, ജ്യോതി. മരുമക്കൾ: രാമസ്വാമി, രുഗ്മ, രാധിക, രാധാകൃഷ്ണൻ.