rama

ശ്രീകൃഷ്ണപുരം: പൊമ്പ്ര പെരുമ്പടികളം രമ (54) നിര്യാതയായി. ഭർത്താവ്: ഗോവിന്ദൻകുട്ടി. മക്കൾ: ലാവണ്യ, ശ്രീലക്ഷ്മി. മരുമക്കൾ: രാജേഷ്, രാഗേഷ്. സംസ്‌കാരം ഇന്ന് രാവിലെ 9 ന് ഐവർമഠത്തിൽ.