obit

ഷൊർണൂർ: മുണ്ടമുക പുല്ലാട്ട് പറമ്പിൽ ബാലചന്ദ്രൻ (64) നിര്യാതനായി. സഹോദരങ്ങൾ: പരേതനായ കറുപ്പൻ, പരേതനായ രാമചന്ദ്രൻ, രാധ, ശാന്തകുമാരി.