മുടപ്പല്ലൂർ: കിഴക്കെത്തറ കുന്നത്ത് വീട്ടിൽ വാസുദേവൻ (79) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: രാജകുമാരൻ, മുരളീധരൻ. മരുമക്കൾ: സുജാത, രാധിക.