gowri

പെരുവെമ്പ്: പെരുവെമ്പ് ഗ്രാമപഞ്ചായത്ത് കല്ലൻച്ചിറ 'അമ്മ'വീട്ടിൽ ഗൗരിയമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലകൃഷ്ണൻ. മക്കൾ: അംബുജാക്ഷി, വിശാലാക്ഷി, വിജയൻ, രവീന്ദ്രൻ. മരുമക്കൾ: പരേതനായ ബാലൻ, നെൽസൺ, മേനക, പ്രഭാവതി.