കൊല്ലങ്കോട്: ചീരണി കാളികുളമ്പ് സൽമ (82) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ റാവുത്തർ. മക്കൾ: ഇബ്രാഹിം, നിര്യാതയായ സൈനബ, അബ്ദുൾ കാദർ, കബീർ, ജാഫർ (കേരള കൗമുദി നെന്മേനി ഏജന്റ്), ഹസ്സൈനാർ, ഉസ്സയ്നർ. മരുമക്കൾ: ലൈല, ഷകീല, ഫാത്തിമ, സഹീദ, ബുഷ്ര, മുത്തലിഫ്, അക്ബർ, ഉദുമാൻ. സംസ്‌കാരം ചീരണി ജുമാമസ്ജിദ് കബർസ്ഥാനിൽ.