ഷൊർണൂർ: ത്രാങ്ങാലി കിഴക്കേക്കര വീട്ടിൽ രുഗ്മിണി (97) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ എഴുത്തച്ഛൻ. മക്കൾ: സൗദാമിനി, മോഹനകൃഷ്ണൻ, രാമനന്ദൻ, പരേതനായ വിനോദ് കൃഷ്ണൻ. മരുമക്കൾ: ശശികല, സുശീല, രമ, പരേതനായ ശ്രീകുമാരൻ. സംസ്‌കാരം ഇന്ന് രാവിലെ 9 മണിക്ക് ഷൊർണൂർ ശാന്തിതീരത്ത്.