prasad

മണ്ണാർക്കാട്: ശിവൻകുന്ന് പടിഞ്ഞാറേതിൽ ശിവപ്രസാദ് (48) നിര്യാതനായി. ഭാര്യ: സന്ധ്യ. മക്കൾ: യാദവ്, നിവേദ്. സംസ്‌കാരം നടത്തി.