കൊല്ലങ്കോട്: വടവന്നൂർ വളത്തുക്കാട് കല്യാണി (65) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ട മുത്തൻ. മക്കൾ: വിനോദ്, വിഷ്ണു. മരുമകൾ: സുമതി.