padmini

വണ്ടാഴി: വടക്കഞ്ചേരി പാടത്തു വീട്ടിൽ പത്മിനി (84) വണ്ടാഴി ലക്ഷ്മിനിവാസിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണപിള്ള. സംസ്‌കാരം ഇന്ന് 11 ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.