valsala

വടക്കഞ്ചേരി: പൊത്തപ്പാറ കുളത്തിങ്കൽ വീട്ടിൽ വത്സല (62) നിര്യാതയായി. ഭർത്താവ്: ചിന്നമുത്തു. മക്കൾ: സി.സന്ധ്യ, സി.സന്തോഷ്. മരുമക്കൾ: എസ്.സജീഷ്.