കണ്ണിന് പരിക്കേറ്റ ചുരുളികൊമ്പൻ (പി.ടി. 5) എന്നപേരിൽ അറിയപ്പെടുന്ന കാട്ടാനയെ മയക്കുവെടിവച്ച് പിടിക്കൂടിയ ശേഷം കുങ്കിയാനകളുടെ സഹയത്തോടെ മലമ്പുഴ മാന്തുരത്തിയിൽ വനം വകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ: അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ചിക്കിത്സ നൽക്കുന്നു.