eliphent

കാഴ്ച പ്രശ്നം നേരിടുന്ന ചുരുളിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി വനം വകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ.അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം മലമ്പുഴ മാന്തുരത്തിയിൽ ചികിത്സ നൽകി റേഡിയോ കോളർ ഘടിപ്പിക്കുന്നു .