സ്വാതന്ത്യദിനാഘോഷത്തിനായി പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലുളള കടയിൽ വിൽപ്പനയ്ക്ക് എത്തിയ ത്രീവർണ പതാകയും കോടിതോരണങ്ങളും.